ഇന്ന് രാവിലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ദില്ലിയിലെ എയിംസില്‍ നിന്ന് കോവിഡ് വാക്‌സിനായ കോവാക്‌സിന്‍ സ്വീകരിച്ചത്. ,പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വാക്‌സിന്‍ നല്‍കിയ നഴ്‌സിങ് സംഘത്തില്‍ മലായാളി നേഴ്‌സും. പുതുച്ചേരി സ്വദേശി നിവേദയായിരുന്നു പ്രധാനമന്ത്രിക്ക് വാക്‌സിന്‍ നല്‍കിയത്. വാക്‌സിന്‍ നല്‍കിയ സംഘത്തില്‍ നിവേദക്കൊപ്പംമുണ്ടായിരുന്നത് മലയാളി നഴ്‌സും തൊടുപുഴ സ്വദേശിയമുയാ റോസമ്മ അനില്‍ ആണ്.